മാറ്റുകൂട്ടി പൊന്നും വില 

0

തുടര്‍ച്ചയായ പത്താംദിനവും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് സ്വര്‍ണവില. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 40,160 രൂപയിലെത്തി. ഗ്രാമിന്: 5,020 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന നിരക്ക്. ജനുവരി മാസത്തില്‍ നിന്ന് 10,560 രൂപയാണ് 7 മാസം കൊണ്ട് കൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!