ത്രിവേണി സ്റ്റോര്‍ വീട്ടുപടിക്കല്‍  

0

ട്രിപ്പിള്‍  ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ അവശ്യസാധന വിതരണത്തിന് കണ്‍സ്യൂമര്‍ ഫെഡിന്റെ മൊബൈല്‍ ത്രിവേണി സ്റ്റോര്‍ ഇന്നുമുതല്‍ ഉപഭോക്താക്കള്‍ക്ക് വീട്ടുപടിക്കല്‍ അവശ്യസാധനങ്ങള്‍ എത്തിക്കും.പദ്ധതി ഉദ്ഘാടനം മാനന്തവാടിയില്‍ ഒ.ആര്‍.കേളു എം.എല്‍.എ. നിര്‍വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!