യുഎഇയില്‍ ഇന്ന് 302 പേര്‍ക്ക് കോവിഡ്

0

യുഎഇയില്‍ ഇന്ന് 302 പേര്‍ക്ക് പുതുതായി കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു.ചികിത്സയിലുള്ള 424 പേര്‍ രോഗമുക്തി നേടിയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ മരണസംഖ്യ 349 ആയി.

Leave A Reply

Your email address will not be published.

error: Content is protected !!