കോവിഡ് പ്രതിരോധത്തിനായി തൊണ്ടര്‍നാട്ടില്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കി.

0

മക്കിയാട് സെന്റ് ബെനഡിക്റ്റന്‍ ആശ്രമത്തിലാണ് ടീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കിയത്.മക്കിയാട് സെന്റ് ബെനഡിക്റ്റന്‍ ആശ്രമത്തിലെ ധ്യാന കേന്ദ്രത്തിലാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കിയത്.ഇതുവരെ വ്യക്തികളെ നീരിക്ഷണത്തില്‍ പാര്‍പ്പിക്കുവാനും ധ്യാനകേന്ദ്രം വിട്ടുനല്‍കിയിരുന്നു.കഴിഞ്ഞ പ്രളയത്തില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള സ്‌കൂള്‍ ദുരിധ ബാധിതരെ പാര്‍പ്പികുവാന്‍ വിട്ടുനല്‍കിയിരുന്നു.ഏതൊരു അത്യാവശ്യ ഘട്ടത്തിലും ദുരിതത്തിലും ആവശ്യപ്പെട്ടാല്‍ സൗജന്യമായി തങ്ങളുടെ സ്ഥാപനങ്ങള്‍ വിട്ടുനല്‍കുമെന്ന് ആശ്രമം അധികാരികള്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!