വിദ്യാര്‍ത്ഥികളെ ആദരിച്ചു

0

എടവക പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ എസ്എസ്എല്‍സി  +2പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളെ വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ഷൈനി ജോര്‍ജ് മൊമന്റോ നല്‍കി.വിനോദ് തോട്ടത്തില്‍, എ.എം രാജു , ജോഷി വാണാക്കുടി, സിബി ചാക്കോ , അബ്ദുള്ള പാണ്ടികടവ് തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!