സി എച്ച് മുഹമ്മദ് കോയ എക്‌സലന്‍സി അവാര്‍ഡുകള്‍ വിതരണം ചെയ്തു

0

 വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി എല്ലാവര്‍ഷവും നല്‍കുന്ന അവാര്‍ഡുകള്‍ ഈ വര്‍ഷവുംവിതരണം ചെയ്തു .പരിപാടിക്ക് സി മൊയ്തുഹാജി, പികെ അമീന്‍, മൊയ്തു വാരാമ്പറ്റ, നൗഷാദ് കോയ, ആലുവ മമ്മൂട്ടി, ജബ്ബാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!