പരിസ്ഥിതിലോല മേഖലയാക്കാന്‍ കരട് വിജ്ഞാപനം പുറത്തിറക്കിയതായി സൂചന

0

ആറളം വന്യ ജീവി സങ്കേതത്തിനും ചുറ്റും 10.136 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയതായി സൂചന.    പരിസ്ഥിതിലോല മേഖലയില്‍ ജില്ലയിലെ തിരുനെല്ലി, കണ്ണൂര്‍ ജില്ലയിലെ ആറളം, കേളകം വില്ലേജുകള്‍ ഉള്‍പ്പെടും. പരിസ്ഥിതിലോല മേഖലയാക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയതോടെ മേഖലയില്‍ കടത്തു നിയന്ത്രണങ്ങളും നിരോധനവും നിലവില്‍ വരും.അതെ സമയം ഇത് സംബന്ധിച്ച ഔദോഗിക അറിയിപ്പുകൊളൊന്നും ലഭിച്ചില്ലെന്ന് വനം വകുപ്പ്

Leave A Reply

Your email address will not be published.

error: Content is protected !!