നൂല്‍പ്പുഴ പഞ്ചായത്തില്‍ ആശങ്ക വേണ്ടെന്ന്  ആരോഗ്യവകുപ്പ് 

0

നൂല്‍പ്പുഴ പഞ്ചായത്ത് പരിധിയില്‍ ഉറവിടമറിയാത്ത രണ്ട് കൊവിഡ്  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. രോഗ ലക്ഷണം കണ്ടെത്തിയവരുമായി നേരിട്ട് സമ്പര്‍ക്കം വന്ന 12 പേരെയും, സെക്കണ്ടറിതലത്തിലുള്ള 68പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 12 പേരുടെയും സ്രവം പരിശോധനക്ക് അയച്ചു.പഞ്ചായത്തിലെ പതിനാല് പതിനേഴ് വാര്‍ുഡകുളിലെ താമസക്കാര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരികരിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!