പിങ്ക് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു 

0

പെണ്‍കുട്ടികളുടെ വളര്‍ച്ച, സുരക്ഷ, ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി മേപ്പാടി സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂളില്‍ നടപ്പാക്കി വരുന്ന പിങ്ക് പ്രോഗ്രാമിന്റെ 2020-21 അദ്ധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ഉദ്ഘാടനം  സായി ശ്വേത ടീച്ചര്‍  നിര്‍വ്വഹിച്ചു.ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ ഫാ.ജോണ്‍സണ്‍ അവരേവ് അദ്ധ്യക്ഷനായിരുന്നു. സല്‍മ ലത്തീഫ്, ഹൈദരലി, മോളി, സീന ജിസ് മോന്‍, നിരഞ്ജന തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!