‘എല്ലാം നല്ലതിനായി ‘പുസ്തകം പ്രകാശനം ചെയ്തു

0

പ്രൊഫ.കെ.പി തോമസ് രചിച്ച എല്ലാം നല്ലതിനായി എന്ന പുസ്തകം പ്രകാശനം ചെയ്തു. ബത്തേരി പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി മധു നടേഷിന് പുസ്തകം നല്‍കി  പ്രകാശനം ചെയ്തു.  നാല്‍പത് വര്‍ഷമായി സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെ.പി തോമസ് സഹകരണ മേഖലയിലെ വിവിധ വിഷയങ്ങളെയാണ് പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!