ചരക്കുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക വിശ്രമ കേന്ദ്രങ്ങള്‍ തുറക്കും

0

ജില്ലയില്‍ നിന്ന് ഇതര സംസ്ഥാനത്തേക്ക് ചരക്കുവാഹനങ്ങളില്‍ പോയി തിരികെ എത്തുന്ന ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക വിശ്രമ കേന്ദ്രങ്ങള്‍ തുറക്കും. കളക്ടറുടെ അധ്യക്ഷതയില്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവരെയാണ് കേന്ദ്രത്തില്‍ താമസിപ്പിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!