സംസ്ഥാനത്ത് ഇന്ന് 608 പേർക്ക് കോവിഡ്

0

 സംസ്ഥാനത്ത് ഇന്ന്  608  പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരിൽ  130 പേർവിദേശത്തു നിന്നെത്തിയവരും  68 പേർ മറ്റ്  സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരുമാണ്.രോഗം  സ്ഥിരീകരിച്ചവരിൽ 396 പേർക്ക്  സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

ജില്ലതിരിച്ചുള്ള കണക്ക് ഇങ്ങനെ

തിരുവനന്തപുരം 201
എറണാകുളം 70
മലപ്പുറം 58
കോഴിക്കോട് 58
കാസർഗോഡ് 44
തൃശ്ശൂർ 42
ആലപ്പുഴ 34
പാലക്കാട് 26
കോട്ടയം 25
കൊല്ലം 23
വയനാട് 12
കണ്ണൂർ 12
പത്തനംതിട്ട 3 എന്നിങ്ങനെയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!