തിരുനെല്ലി ദേവസ്വം കര്‍ക്കിടക വാവ് പിതൃപൂജ ബുക്കിങ്ങ് സൗകര്യം

0

മരണപ്പെട്ടവരുടെ പേരും മരണപ്പെട്ട ദിവസത്തെ നക്ഷത്രവും നല്‍കി പിതൃപൂജ നടത്താവുന്നതാണ്. എന്നും രാവിലെ അഭിഷേകത്തിനു ശേഷം ക്ഷേത്രത്തില്‍ നടക്കുന്ന ആദ്യത്തെ പൂജയാണ് പിതൃപൂജ അത് തിരുനെല്ലി ക്ഷേത്രത്തിലെ മാത്രം പ്രത്യേകത ആണ്. ( പിതൃകര്‍മ്മം ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് പിതൃപൂജ ചെയ്യാവുന്നതാണ് )
പിതൃപൂജ.. 125+5 പോസ്റ്റല്‍ ചാര്‍ജ് അടക്കം 130 രൂപ. പണം അയക്കേണ്ട വിലാസം : എക്‌സിക്യൂട്ടീവ് ഓഫീസര്‍ തിരുനെല്ലി ദേവസ്വം പി.ഒ തിരുനെല്ലി ടെമ്പിള്‍ വയനാട്. 670646
ബാങ്ക് മുഖേന പണം അയക്കാന്‍ തിരുനെല്ലി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
A/C:TNLY10005001000287
IFSC ICIC000104
കേരള ഗ്രാമിണ്‍ ബാങ്ക് തിരുനെല്ലി
A/C:40732101000706
IFSC:KLGB0040732
കൂടുതല്‍ വിവരങ്ങള്‍ക്ക്
PH:04935 210201, 8547336201

Leave A Reply

Your email address will not be published.

error: Content is protected !!