മേപ്പാടി ചെമ്പ്ര എസ്റ്റേറ്റ് മാനേജ്‌മെന്റ്, തൊഴിലാളികളോട് കടുത്ത വിവേചനം കാണിക്കുന്നുവെന്ന ആരോപണവുമായി ബിഎംഎസ് രംഗത്ത്. ചെക്ക്‌റോള്‍ ജോലിയുള്ള ദിവസങ്ങളില്‍ 7 മണിക്ക് ജോലിക്കെത്തണമെന്ന നിബന്ധന കൈകാശ് ജോലി ദിവസങ്ങളില്‍ ഇല്ല എന്നതാണ് വിവേചനം. ഇത് തൊളിലാളികളോടുള്ള മാനസിക പീഢനമാണെന്നും നേതാക്കള്‍.