നിയമങ്ങള്‍ കാറ്റില്‍ പറത്തി  ടര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തനം

0

മാനന്തവാടിയില്‍ നിയമങ്ങള്‍ പാലിക്കാതെ ടര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തനം. കെട്ടിടവും കോര്‍ട്ടും നിര്‍മ്മിക്കാന്‍ ഒരു അപേക്ഷ പോലും നല്‍കാതെയാണ് ഇവിടെ ടര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. അതെ സമയം നിയമാനുസരണം രേഖകള്‍ സമര്‍പ്പിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് സ്ഥാപനമുടമ. മുനിസിപ്പാലിറ്റി പരിധിയിലെ വള്ളിയൂര്‍ക്കാവ് റോഡിലാണ് ടര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. റോയല്‍  സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കീഴിലുള്ള ഫുട്‌ബോള്‍ ടര്‍ഫ് കോര്‍ട്ടാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി യാതൊരു അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!