സുല്‍ത്താന്‍ ബത്തേരി ടൗണ്‍ കണ്ടെയ്‌മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ നടപടിക്കെതിരെ പ്രതിപക്ഷവും രംഗത്ത്. ആരുമായും കൂടി ആലോചിക്കാതെ അശാസ്ത്രീയമായാണ് ടൗണ്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയതെന്നാണ് പ്രതിപക്ഷ ആരോപണം. ഇത്തരം തീരുമാനം ജനങ്ങള്‍ക്ക് ഇരുട്ടടിയെന്നും യു.ഡി.എഫ് .വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇത്തരം അശാസ്ത്രിയ സോണ്‍ പ്രഖ്യാപനത്തിന് പിന്നിലെന്നും യു.ഡി.എഫ് നേതാക്കള്‍