മീഡിയാ ഹാന്റ് സെറ്റ് നല്‍കി

0

വയനാട് ഡിസിസിയുടെ ഔദ്യോഗിക വാര്‍ത്താ മീഡിയക്ക് അത്യാധുനിക നവ മാധ്യമ ഉപകരണങ്ങള്‍ നല്‍കി

കല്‍പ്പറ്റ: വയനാട് ഡിസിസിയുടെ ഔദ്യോഗിക വാര്‍ത്താ മീഡിയ ഐ.എന്‍.സി.വയനാട് ഇന്‍ ഓപ്പണ്‍ സൈറ്റിന്റെ വാര്‍ത്താ ശൃംഖല വിപുലീകരിച്ച് അതിവേഗത്തില്‍ വാര്‍ത്തകള്‍ സമൂഹത്തില്‍ എത്തിക്കുന്നതിന് അത്യാധുനിക സംവിധാനമുള്ള മീഡിയാ ഹാന്റ് സെറ്റ് ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ -ഐ.എന്‍.സി.മീഡിയ ചീഫ് ഗിരിഷ് കുമാര്‍ എം.കെ.യ്ക്ക് നല്‍കി. ഡിസിസി വൈസ് പ്രസിഡന്റ് എം.എ.ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്‌ക്കാര സാഹിതി വയനാട് ജില്ലാ ചെയര്‍മാന്‍ സുരേഷ് ബാബു വാളല്‍, സുബൈര്‍ ഓണി വയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!