ബിജെപി ധർണ നടത്തി

0

കൽപ്പറ്റ: ഭാരത് സൈനികർക്കെതിരെ ഉള്ള ചൈനീസ് അതിക്രമത്തിനും സിപിഎം എം കോൺഗ്രസ് രാജ്യവിരുദ്ധ നിലപാടിനു എതിരായി ബി.ജെ.പി.കൽപ്പറ്റ മണ്ഡലം ധർണ നടത്തി. മണ്ഡലം പ്രസിഡണ്ട് ടി എം സുധീഷ് അധ്യക്ഷത വഹിച്ചു ജില്ലാ ഉപാധ്യക്ഷൻ പി ജി ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു യുവമോർച്ച ജില്ലാ പ്രസിഡൻറ് ദീപു പുത്തൻപുരയിൽ മണ്ഡലം ഉപാധ്യക്ഷൻ പി അനന്തൻ സന്ധ്യ മോഹൻ ദാസ് കെ സുധാകരൻ ഗിരീഷ് അമ്പാടി ടി സുരേഷ് പുത്തൂർ വയൽ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!