വൈദ്യുതി മുടങ്ങും

0

വൈത്തിരി കെഎസ്ഇബി സെക്ഷന്‍ പരിധിയില്‍പ്പെടുന്ന പഴയ വൈത്തിരി, തളിപ്പുഴ, ചാരിറ്റി, മുള്ളന്‍പാറ പ്രദേശങ്ങളില്‍ നാളെ രാവിലെ 9 മണി മുതല്‍ 5 മണിവരെ ഭാഗിമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു

കല്‍പ്പറ്റ സെക്ഷന്‍ പരിധിയിലെ സിവില്‍ സ്റ്റേഷന്‍, എസ്.കെ.എം.ജെ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

      പടിഞ്ഞാറത്തറ സെക്ഷന്‍ പരിധിയിലെ അയിരൂര്‍, തെങ്ങുംമുണ്ട ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെയും ചെന്നലോട്,കല്ലങ്കാരി, മൊയ്തൂട്ടിപടി, ലൂയീസ് മൗണ്ട് ഭാഗങ്ങളില്‍ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെയും  പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!