ഐക്യദാര്‍ഢ്യ സംഗമം നടത്തി

0

പ്രവാസി വിഷയങ്ങള്‍ ഉന്നയിച്ച് കോഴിക്കോട് മുസ്ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നടത്തുന്ന ഏകദിന സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യ പ്രഖ്യാപിച്ച് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം മുസ്ലീം യൂത്ത്‌ലീഗ് കമ്മിറ്റി ഐക്യദാര്‍ഢ്യ സംഗമം നടത്തി. ഗള്‍ഫില്‍ നിന്ന് വരുന്ന പ്രവാസി മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആകണമെന്ന കേരള സര്‍ക്കാര്‍ തീരുമാനം തീര്‍ത്തും പ്രതിഷേധര്‍ഹമാണ്.ഈ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു .ഐകു ദാര്‍ഡ്യ സംഗമം ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്രറി സി.കെ ഹാരിഥ് ഉദ്ഘാടനം ചെയ്തു. ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് .സമദ് കണ്ണിയാന്‍ അധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!