അനാഥാലയത്തിലെ കുട്ടികളെ പീഡിപ്പിച്ച കേസ്; മുഖ്യപ്രതിക്ക് 15 വർഷം തടവ്

0

അനാഥാലയത്തിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം മുഖ്യ പ്രതി വിളഞ്ഞിപിലാക്കല്‍ നാസറിന്  ഒരു കേസില്‍ 15 വര്‍ഷം തടവും 70,000 രൂപ പിഴയും. കല്‍പ്പറ്റ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.  സംഭവവുമായി ബന്ധപ്പെട്ട 11 കേസുകളില്‍ ഒന്നിലാണ് വിധി. 2017 ലാണ് അനാഥാലയത്തിലെ 7 കുട്ടികളെ കടയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച സംഭവം നടന്നത്

Leave A Reply

Your email address will not be published.

error: Content is protected !!