തറക്കല്ലിടല്‍ മാറ്റിവെച്ചതില്‍ പ്രതിഷേധം

0

പുത്തുമല പുനരധിവാസ പദ്ധതി തറക്കല്ലിടല്‍ മാറ്റിവെച്ചതില്‍ പ്രതിഷേധം.യു.ഡി.എഫ്. നേതൃത്വത്തില്‍ മേപ്പാടിയില്‍ പ്രകടനവും പ്രതീകാത്മക തറക്കല്ലിടല്‍ കര്‍മ്മവും നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ്.പഞ്ചായത്ത് സമിതി ചെയര്‍മാന്‍ ടി.ഹംസ അദ്ധ്യക്ഷനായിരുന്നു.ബി.സുരേഷ് ബാബു, ഗോകുല്‍ദാസ് കോട്ടയില്‍, പി.കെ.അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!