വിപണി കീഴടക്കുവാന്‍ ‘നോക്കിയ 8’ എത്തും ഈ വര്‍ഷം അവസാനത്തോടെ

0

വിപണി കീഴടക്കുവാന്‍ തയ്യാറാകുന്ന നോക്കിയ 8 ന്റെ മനോഹരമായ ചിത്രങ്ങള്‍ പുറത്ത്.
പിന്‍ഭാഗത്ത് രണ്ട് ക്യാമറകളോടു കൂടിയ നോക്കിയ 8 ന്റെ മനോഹരമായ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
കാള്‍സീസ് ബ്രാന്‍ഡിങ് സ്റ്റിക്കറോട് കൂടിയ ഇരട്ട ക്യാമറകള്‍, 5.3 ഇഞ്ച് QHD ഡിസ്പ്ലെ, ഹോം ബട്ടണില്‍ ഫിംഗര്‍പ്രിന്റ് സ്കാനര്‍, കുറഞ്ഞത് 4 ജിബി റാം, എന്നിവയോട് കൂടിയാകും ഫോണ്‍ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്
13 മെഗാപിക്സല്‍ സെന്‍സറുകളോടു കൂടിയ ക്യാമറകളും പ്രതീക്ഷിക്കുന്ന നോക്കിയ 8 നെ ഈ വര്‍ഷം അവസാനത്തോടു കൂടി വിപണിയില്‍ എത്തിക്കുവാനാണ് കമ്ബനി ശ്രമിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!