പട്ടികജാതി കോളനികളിൽ പുതപ്പും പുതു വസ്ത്രങ്ങളും വിതരണം ചെയ്തു

0

കൽപ്പറ്റ : രാഹുൽ ഗാന്ധിയുടെ ജന്മദിനത്തോടു അനുബന്ധിച്ച് വിവിധ ആദിവാസി കോളനികളിൽ പുതപ്പും പുതുവസ്ത്രങ്ങളും വിതരണം ചെയ്യ്തു  കൽപ്പറ്റ ബ്ലേക്ക് തല ഉദ്ഘാടനം കെ പി സി സി മെമ്പർ  പി പി ആലി ഉദ്ഘാടനം ചെയ്തു ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു സി ജയപ്രസാദ് ,സാലിറാട്ടക്കൊല്ലി ,കെ കെ രാജേന്ദ്രൻ ,ഡിൻ്റോ ജോസ് ,സുനീർ ഇത്തിക്കൽ, കല്യാണിരാഘവൻ, ഇ കെ സുരേഷ് ,വാസു എന്നിവർ നേത്രത്വം നൽകി

Leave A Reply

Your email address will not be published.

error: Content is protected !!