മാതൃക പ്രവര്‍ത്തനങ്ങളുമായി നെന്മേനി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്

0

കൊവിഡ് 19 പ്രതിരോധങ്ങളില്‍ മാതൃക പ്രവര്‍ത്തനങ്ങളുമായി നെന്മേനി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്. ജാഗ്രത സമിതിയുടെയും വാര്‍ഡ് വികസന സമിതിയുടെയും നേതൃത്വത്തില്‍ ഒറ്റക്കെട്ടായാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വിവിധഘട്ടങ്ങളായി അണുനശീകരണവും, കുടുംബങ്ങള്‍ക്കുള്ള സഹായവും, വീടുകളില്‍ കൊവിഡ് 19 പ്രതിരോധ സംവിധാനങ്ങള്‍ എത്തിച്ചുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!