രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ അഗതികളോടൊപ്പം -ഡി സി സി 

0

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ റാട്ടകൊല്ലി സ്നേഹ സദനിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്രത്വത്തിൽ ഉച്ചഭക്ഷണം ഒരുക്കി ഡി സി സി പ്രസിഡണ്ട് ഐ സി ബാലക്രഷ്ണൻ ,കെ സി റോസക്കുട്ടി ടീച്ചർ ,കെ എൽ പൗലോസ് ,പി പി ആലി ,കെ കെ അബ്രഹാം ,സാലിറാട്ടക്കൊല്ലി എന്നിവർ നേത്രത്വം നൽകി

Leave A Reply

Your email address will not be published.

error: Content is protected !!