വൈദ്യുതി മുടങ്ങും

0

പാടിച്ചിറ സെക്ഷനിലെ പറുദീസ, ശ്രുതിനഗര്‍, സീതാമൗണ്ട്, വീട്ടിമുക്ക്, കൊളവള്ളി, പാറകവല ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട സെക്ഷനിലെ കോക്കടവ്, ഉപ്പുനട, ഒഴുക്കന്മൂല , പള്ളിക്കല്‍  ഭാഗങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 5.30  മണി വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ സെക്ഷനിലെ ചാമുണ്ടം,വീട്ടിയേരി,മാടക്കുന്ന് ഭാഗങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 5  മണി വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!