എ.കെ. പി. എ വയനാട് ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു.

0

കൽപ്പറ്റ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ  നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു . കൽപ്പറ്റ ബൈപ്പാസ് റോഡ് സൈഡിൽ എ.കെ. പി. എ വയനാട് ജില്ലാ പ്രസിഡൻ്റ് വി.വി.രാജു തൈയ്യ നട്ടു ഉൽഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സോമൻ’ എം.കെ., സംസ്ഥാന മുൻ ജനറൽ സെക്രട്ടറി ജോയി ഗ്രെയ്സ് ,മാത്യു ആർ.ജെ, രാമാനുജൻ, എൻ.ഭാസ്ക്കരൻ കമ്പളക്കാട്, ജയൻ, സത്യൻ, ഷാജി പോൾ എന്നിവർ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!