പരിസ്ഥിതി ദിനം ആചരിച്ചു. 

0

മീനങ്ങാടി:  മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി.എ.അബ്ദുൽ നാസർ  സന്ദേശം നൽകി.സ്കൂൾ അങ്കണത്തിലും ടൗൺ പരിസരത്തും ഫലവൃക്ഷത്തൈകൾ നട്ടു.ടി.എം ഹൈറുദ്ദീൻ, സലിൻ പാല, എം.കെ.രാജേന്ദ്രൻ, വിൻസന്റ് ഈപ്പൻ, ഡോ.ബാവ കെ പാലുകുന്ന്, ടി.ജി സജി,പി.ടി ജോസ്, നിഷാന്ത് മോഹൻ, കെ. അനിത എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!