നാളെ മുതല്‍ അന്തര്‍ജില്ലാ സര്‍വീസുകള്‍. കെഎസ്ആര്‍ടിസി അന്തര്‍ജില്ലാ സര്‍വീസുകള്‍ നാളെ മുതലെന്ന് ഗതാഗത മന്ത്രി. സര്‍വീസ് രാവിലെ 5 മണിമുതല്‍ രാത്രി 9 മണിവരെ.ബസ് ചാര്‍ജ് നിരക്ക് വര്‍ധനയില്ല, പഴയനിരക്കെന്നും മന്ത്രി
Sign in
Sign in
Recover your password.
A password will be e-mailed to you.