ലയൺസ് ക്ലബ്ബ് 318 E യുടെ 1st വൈസ് ഡിസ്ട്രിക്റ്റ് ഗവർണറായി യോഹന്നാൻ മറ്റത്തിൽ

0

വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മാഹി എന്നീ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ക്ലബ്ബ് 318 E യുടെ 1st വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ആയി സുൽത്താൻ ബത്തേരി സ്വദേശി യോഹന്നാൻ മറ്റത്തലിനെ പയ്യന്നൂരിൽ സംഘടിപ്പിച്ച ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ വച്ച് തെരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!