മുഖ്യ മന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് സംഭാവന നല്‍കി നവവധുവരന്മാര്‍ 

0

ഡിവൈഎഫ്‌ഐ പേരിയ മേഖല പ്രസിഡന്റും സിപിഐഎം  പുഞ്ചക്കൊല്ലി ബ്രാഞ്ച് സെക്രട്ടറിയുമായ അമല്‍ ജെയിന്‍ വിവാഹ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക് നല്‍കിയ തുക ഓ ആര്‍ കേളു എംഎല്‍എഏറ്റുവാങ്ങി.കല്ലുവെട്ടാംകുഴിയില്‍ ജൈമോന്റെയും ജിജിയുടെയും മകന്‍ അമല്‍ ജെയ്‌നും മധുരയില്‍ റെജിയുടെയും ലീനസിന്റെയും മകള്‍ അഞ്ജലിയും ആണ് തുക നല്‍കിയത്

Leave A Reply

Your email address will not be published.

error: Content is protected !!
12:21