കെ.എസ്.ആര്‍.ടി.സി. ജീവനകാരുടെ റോഡ് ഉപരോധം
പെന്‍ഷനു വേണ്ടി പെന്‍ഷന്‍കാരുടെ റോഡ് ഉപരോധം അതും കെ.എസ്.ആര്‍.ടി.സി. ജീവനകാരുടെ പെന്‍ഷന്‍ നിഷേധത്തിനെതിരെ കെ.എസ്.ആര്‍.ടി.സി. പെന്‍ഷണേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ റോഡ് ഉപരോധിച്ചു. ഉപരോധസമരം സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എല്‍.ഡി.എഫ്.ജില്ലാ കണ്‍വീനറുമായ കെ.വി.മോഹനന്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അഞ്ച് മാസമായി കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട്ില്ല .എം.പോക്കു, എന്‍.കെ.വാസുദേവന്‍ നമ്പ്യാര്‍, പി.കെ.ചന്ദ്രന്‍ ,പി.ജെ.ജോസഫ്, എന്‍.വി.ദാമോദരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.