വ്യാപാര സ്ഥാപനങ്ങള്‍ വൈകീട്ട് 7 വരെ

1

  ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും (കണ്ടൈന്‍മെന്റ് സോണില്‍ ഒഴികെ) പ്രവൃത്തിസമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

1 Comment
  1. Sudheer. U says

    എന്റെ മക്കൾ ലോക് ടൗണിന് മുമ്പ് വയനാട് ബോർഡർ നിന്നും 3 കിലോമീറ്റർ അപ്പുറത് ബിതീര്കാട് എന്ന സ്ഥലത്താണ് ഉള്ളത് അവരെ ഒന്ന് കൊണ്ട് വരുവാൻ വല്ല മാർഗവും ഉണ്ടോ എനിക്?.. 1 ആഴ്ച മുമ്പ് നൂൽപ്പുഴ വരെ വന്നിട്ട് ഇങ്ങോട്ടേക്ക് വിട്ടില്ല എന്തേലും മാർഗ്ഗമുണ്ടോ കൊണ്ടുവരുവാൻ

Leave A Reply

Your email address will not be published.

error: Content is protected !!