ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തിക കളില്‍ താത്ക്കാലിക നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ട്രെയിനിങ്ങ് സെന്റില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ലഭിച്ച ഡിപ്ലോമയും കെ.എന്‍.എം.സി കൗണ്‍സില്‍ രജിസ്‌ട്രേഷനും. അപേക്ഷകള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ മെയ് 16 ന് വൈകീട്ട് 3 നകം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സമര്‍പ്പിക്കണം.അപേക്ഷയില്‍ ഉദ്യോഗാര്‍ത്ഥിയുടെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തണം.
Sign in
Sign in
Recover your password.
A password will be e-mailed to you.