ആശ വര്‍ക്കര്‍ നിയമനം

0

പൊഴുതന ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ആശ വര്‍ക്കറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുതാനും വായിക്കാനും അറിയുന്ന കുറഞ്ഞത് എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം [email protected] ല്‍ ഇ.മെയിലായോ പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നേരിട്ടോ അപേക്ഷ നല്‍കണം. ഒമ്പതാം വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്തിലും പി.എച്ച്.സി.യിലും ലഭിക്കും.  അവസാന തീയതി മെയ് 15.

Leave A Reply

Your email address will not be published.

error: Content is protected !!