കാട്ടിക്കുളം സെക്ഷനിലെ ഏറാളമൂല, അനന്തോത്ത്കുന്ന്, വയല്‍ക്കര, ചേലൂര്‍, ഒന്നാംമൈല്‍, മണ്ണണ്ടി, അംബേദ്കര്‍ എന്നിവിടങ്ങളില്‍ മെയ് 9 രാവിലെ 9.30 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ പരിയാരം, കൃഷ്ണമൂല, അമ്മാനി, അഞ്ചുകുന്ന്, വാഴമ്പാടി എന്നിവിടങ്ങളില്‍ മെയ് 9, 11 തീയതികളില്‍ രാവിലെ 9 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ പേരാല്‍, ടീച്ചര്‍മുക്ക്, പതിമൂന്നാംമൈല്‍, പത്താംമൈല്‍, ഉതിരഞ്ചേരി, മഞ്ഞൂറ, അംബേദ്കര്‍ കോളനി എന്നിവിടങ്ങളില്‍ മെയ് 9 രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
അമ്പലവയല്‍ സെക്ഷനിലെ ആയിരംകൊല്ലി, മട്ടപ്പാറ, ആണ്ടിക്കവല, ചീങ്ങേരി എന്നിവിടങ്ങളില്‍ മെയ് 9 രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ നാലാംമൈല്‍, ദ്വാരക, ഐ.ടി.സി, പാസ്റ്റര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ മെയ് 9 രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.