100 ജിബിയുടെ ഡാറ്റ ഓഫറുകളുമായി എയര്‍ടെല്‍

0

എയര്‍ടെലിന്റെ ഏറ്റവും പുതിയ ബ്രോഡ് ബാന്‍ഡ് ഓഫറുകള്‍ പുറത്തിറക്കുന്നു .Big Byte എന്ന് പേരിട്ടിരിക്കുന്ന ഈ പ്ലാനുകള്‍ വളരെര്‍ ആദായകരമായതാണ് .
599 രൂപമുതല്‍ 1999 രൂപവരെയുള്ള പ്ലാനുകളാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത് .100Mbps സ്പീഡിനു മുകളില്‍ ഇതിനു ലഭിക്കുന്നുണ്ട് .
1099 തൊട്ടു രൂപയുടെ റീച്ചാര്‍ജ്ജ് പ്ലാനില്‍ നിങ്ങള്‍ക്ക് 100ജിബിയുടെ ഡാറ്റയും കൂടാതെ 1000 ജിബിവരെ ബോണസ് ഡാറ്റയും ലഭിക്കുന്നു .ബ്രോഡ് ബാന്‍ഡ് രംഗത്തേക്ക് മികച്ച ഓഫറുകള്‍ പുറത്തിറക്കി എയര്‍ടെല്‍ മുന്നേറുകയാണ്

Leave A Reply

Your email address will not be published.

error: Content is protected !!