കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം

0

പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകള്‍ തകര്‍ന്നു.ഇതിനു പ്പുറമേ വ്യാപക കൃഷിനാശവും ഉണ്ടായി.കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി കര്‍കര്‍ പറഞ്ഞു.മാടപ്പള്ളിക്കുന്ന്, പാറക്കടവ്, കുന്നത്തുക്കവല, പ്രഭാത് കവല, വണ്ടിക്കടവ്, ശശിമല തുടങ്ങിയവ പ്രദേശങ്ങളിലാണ് വ്യാപക നാശനഷ്ടം ഉണ്ടായത്. പ്രദേശത്ത് എല്ലാം ഭാഗങ്ങളിലും വൈദ്യുതിക്കാലുകളും വൈദ്യുതിലൈനും തകര്‍ന്നു. വന്മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞുവീണും വാഹന ഗതാഗതം നിലച്ച അവസ്ഥയാണ്. ഒട്ടേറെ തെങ്ങും റബറും വാഴയും കവുങ്ങും ഉള്‍പ്പെടെ കൃഷികള്‍ നശിച്ചു.ഒരു കോടി രൂപയോളം നാശനഷ്ടം ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.ആനപ്പാറ, വള്ളിച്ചിറ, വീട്ടിമൂല പ്രദേശത്തെ ആറോളം കര്‍ഷക്കരുടെ മൂവായിരത്തോളം കൊലച്ച വാഴക്കളാണ് കാറ്റില്‍ പൂര്‍ണ്ണമായി നിലം പൊത്തിയത

Leave A Reply

Your email address will not be published.

error: Content is protected !!