മരത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു
വെള്ളമുണ്ട ഒഴുക്കന്‍മൂല സ്വദേശി തുരുത്തേല്‍ വീട്ടില്‍ പ്രദീഷ്(40) ആണ് മരിച്ചത്.അയല്‍വാസിയുടെ തോട്ടത്തിലെ മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കുന്നതിനിടെയാണ് അപകടം.ഗുരുതര പരിക്കുകളോടെ തരുവണയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും പിന്നീട് ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഗിരി ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.