വൈദ്യുതി മുടങ്ങും

0

കല്‍പ്പറ്റ സെക്ഷനിലെ പിണങ്ങോട് മുക്ക്, പിണങ്ങോട് ഹൈസ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ ഏപ്രില്‍ 30 രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ പടിക്കാംവയല്‍, ചുണ്ടക്കുന്ന്, കരിമ്പുമ്മല്‍, അടയാട്ട്, മൂലവയല്‍, ചെറുകാട്ടൂര്‍, കണ്ണാടിമുക്ക്, കൈതക്കല്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 30 ന് രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി സെക്ഷനിലെ കാപ്പിസെറ്റ്, ദേവര്‍ഗദ്ദ, കന്നാരംപുഴ, അമരക്കുനി, 56,73, വലിയകുരിശ് ഭാഗങ്ങളില്‍ ഏപ്രില്‍ 30 ന് രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!