വാട്ടര്‍ സര്‍വീസ് സ്റ്റേഷനുകള്‍ തുറക്കാം

0

ജില്ലയിലെ വാട്ടര്‍ സര്‍വീസ് സ്റ്റേഷനുകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്.50 ശതമാനം തൊഴിലാളികള്‍ മാത്രമേ പാടുള്ളു.

Leave A Reply

Your email address will not be published.

error: Content is protected !!