നിരീക്ഷണത്തിലുളളവരുടെ ആകെയെണ്ണം 12647 ആണ്. കോവിഡ് സ്ഥിരീകരിച്ച 3 പേരുള്‍പ്പെടെ 10 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. പരിശോധനയ്ക്കയച്ച 199 സാമ്പിളുകളില്‍ 184 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ 14 ചെക്ക്പോസ്റ്റുകളിലായി 973 വാഹനങ്ങളിലായി 1569 പേരെ പരിശോധിച്ചു. കോവിഡ് കെയര്‍ സെന്ററില്‍ 109 പേര്‍ താമസിക്കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് സാമൂഹ്യ അടുക്കള വഴി 4342 ഭക്ഷണം പൊതികള്‍ വിതരണം ചെയ്തിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.