കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സത്യസായി സേവ ജില്ലാ സംഘടനയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ 7000 മാസ്‌ക്കുകള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. സംഘടനാ ജില്ലാ പ്രസിഡണ്ട് ബാബു കട്ടയാട്,കോ- ഓര്‍ഡിനേറ്റര്‍ പി.ബി ഷാജി, ഡിസ്ട്രിക് യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ സുധീഷ് ശിവദ,ആര്‍ ഉല്ലാസ് എന്നിവര്‍ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.