കണ്‍വെന്‍ഷന്‍ ഈ മാസം 11 ന്

0

സംസ്ഥാന ചെറുകിട വെല്‍ഡിംഗ് സ്ഥാപന ഉടമകളുടെ സംഘടനയായ സംസ്ഥാന അയേണ്‍ ഫേബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ഈ മാസം 11 ന് ശനിയാഴ്ച ബത്തേരി ശ്രേയസ്സ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സമ്മേളനം രാവിലെ 10മണിക്ക് സംസ്ഥാന വൈദ്യുതി മന്ത്രി എം. എം മണി ഉദ്ഘാടനം ചെയ്യും.കണ്‍വെന്‍ഷനില്‍ 14 ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 325 പ്രതിനിധികള്‍ പങ്കെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!