നിമിഷയുടെ മരണത്തില്‍ ദുരൂഹത

0

കുറിച്ചിപ്പറ്റ സ്വദേശിനിയായ യുവതിയെ തൊട്ടില്‍പ്പാലത്ത് ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും ബന്ധുക്കളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുറിച്ചിപ്പറ്റ പുറക്കാട്ട് പരേതനായ ഗോപിയുടെയും കമലയുടെയും ഇളയ മകള്‍ നിമിഷയെയാണ് ഡിസംബര്‍ ഒന്നിന് ഭര്‍ത്യഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!