സംഘടനവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് വ്യാപാരി വ്യവസായി ഏകോപന സമതി ചീരാല്‍ യൂണിറ്റില്‍ നിന്ന് യൂണിറ്റ് വൈസ് പ്രസിഡണ്ട് എ. സി ബാലകൃഷ്ണന്‍, മുന്‍ ട്രഷറര്‍ വേണുഗോപാല്‍ എന്നിവരെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന- ജില്ലാ ഭാരവാഹികളടക്കം പങ്കെടുത്ത കേരള വ്യാപാരി വ്യവസായി ഏകപോന സമതിയുടെ ജനറല്‍ബോഡിയോഗത്തിലാണ് പുറത്താക്കല്‍ തീരുമാനം എടുത്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.