മൂപ്പൈനാട് കല്ലികെണി ഗവ. എല്‍പി സ്‌കൂളിന്റെ പഴയകെട്ടിടം പൊളിച്ച് നീക്കു്‌നനതിനായി കരാര്‍ നല്‍കിയതിലെ വിവാദം. നാട്ടുകാര്‍ 2 തട്ടില്‍. പതിനായിരം രൂപയ്ക്ക് സ്‌കൂളിന്റെ മരാമത്ത് സാധനങ്ങള്‍ കൊടുക്കാനുള്ള പിടിഎ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് പിടിഎ പ്രസിഡന്റ് അടക്കം രംഗത്ത് വന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.