ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍
ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ .നടവയല്‍ സി.എം കോളേജ് കാമ്പസിലെ മൗ് റാസി യില്‍ നടന്ന ക്കുന്ന എസ്.എസ്.എഫ്. കേരള കാമ്പസ് അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തീവ്രവാദ ആശയങ്ങളെ നിരാകരിക്കുന്ന നിലപാടാണ് ഇസ്ലാമിനുള്ളത്. വര്‍ഗ്ഗീയതയെ പ്രതിരോധിക്കാന്‍ ഇസ്ലാമിലെ യുവ സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും കാന്തപുരം ചൂികാട്ടി . നാലായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കാമ്പസ് അസംബ്ലി ഇന്ന് സമാപിക്കും.പി.ഹസന്‍ മുസ്ലിയാര്‍ യോഗത്തില്‍ അദ്ധ്യക്ഷനായി കെ.അബ്ദുല്‍ റഷീദ് നരിക്കോട്, എം.അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ടി.കെ.അബ്ദുറഹിമാന്‍ ബാഖവി, എ.പി.അബ്ദുല്‍ ഹക്കീം അസ്ഹരി തുടങ്ങിയവര്‍ പങ്കെടുത്തു