മീനങ്ങാടി ഐഎന്‍സിഐ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ ഇന്ദിരാഗാന്ധിയുടെ 35-ാം ചരമ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് പുഷ്പ്പാര്‍ച്ചന നടത്തി. റ്റി.പി ഷിജു അദ്ധ്യക്ഷനായിരുന്നു.കെ ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി.കെ രാധാകൃഷ്ണന്‍,കെ സി ഷൈജു, മനോജ് ചന്ദനക്കാവ്, എം.ജി ബേബി എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.